ഇനിയും പറയാനുണ്ട്
Books | Malayalam | Articles
Saikatham Books | Paperback
രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് മുന്നിൽ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. ഇതിൽ ജീവിതത്തിൽ കണ്ടുമുട്ടിയ പ്രശസ്തരും അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓർമ്മ ചിത്രങ്ങളും ഉണ്ട്. എഴുത്തു വഴികളിലും പ്രഭാഷണ വേദികളിലും ഒരുപോലെ ശ്രദ്ധേയനായ ബിനോയ് വിശ്വത്തിന്റെ ഈ പുസ്തകം വർത്തമാനകാലത്തിന്റെ ആസുരസന്ധികൾ ശക്തമായി അവതരിപ്പിക്കുന്നു.
About the author | |
Binoy Viswam Books of Binoy Viswam listed here |
Category | Books/ Malayalam/ Articles |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Binoy Viswam |
Language | Malayalam |
Store code | A2 |
No. of Pages | 151 |
Edition | 1st Edition - October 2019 |
Printed | Anaswara Offset, Kochi |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software