നമുക്ക് വേണ്ടത് അംബേദ്കറിസം
Books | Malayalam | Articles
Konattu Publications | Paperback
ഇന്ത്യയുടെ ചരിത്രം തന്നെ രണ്ടുതരത്തിലുള്ള മൂല്യങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ഒന്ന് വര്‍ണ്ണ സിദ്ധാന്തത്തെയും ജാതി വ്യവസ്ഥയേയും ന്യായീകരിക്കുന്നതും വിശുദ്ധമെന്ന് വാദിക്കുന്നതുമായ സനാതന ധാര്‍മ്മിക മൂല്യം. അത് സമൂഹത്തെ വിഭജിക്കുകയും മര്‍ദ്ദനോപായമാക്കി മാറ്റുകയും ചെയ്യുന്നു.
രണ്ടാമത്തേത് വര്‍ണ്ണ ജാതി വാദത്തെ എതിര്‍ക്കുകയും മനുഷ്യത്വം എന്ന സാര്‍വ്വ ലൌകിക മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സഹോദരത്വത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങളാണ്.
ഈ വിരുദ്ധ ആശയങ്ങളെ വിശകലനം ചെയ്തു വേര്‍തിരിച്ചെടുക്കാനുള്ള പരിശ്രമം ആവശ്യമാണ്. ഇന്ത്യയിലെ പാര്‍ലമെന്‍ററി ജനാധിപത്യം ഇതില്‍ ഏത് മൂല്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പരിശോധിക്കുകയും നൂനപക്ഷം ഭൂരിപക്ഷത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന സമ്പ്രദായത്തെ ജനാധിപത്യം എന്ന് വിളിക്കുകയും ചെയ്യുന്നതിനെ തുറന്നു കാണിക്കുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
About the author | |
Prabhakaran A.K Books of Prabhakaran A.K listed here |
Category | Books/ Malayalam/ Articles |
Model | Paperback |
From | Konattu Publications |
Seller | A.K Prabhakaran |
Author | Prabhakaran A.K |
Language | Malayalam |
Store code | A1 |
No. of Pages | 95 |
Edition | May 2021 |
Printed | Matathil Printers |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software