Please confirm cookies are enabled !

Indian Janathayute Punarekeekaranam

ഇന്ത്യൻ ജനതയുടെ പുനഃരേകീകരണം

Prabhakaran A.K

May 2021

Books | Malayalam | Articles

Konattu Publications | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 679 TIMES
  • ₹ 75
  • ₹ 100
  • 25%OFF

In Stock
Quantity :


Enter quantity

ഇന്ത്യന്‍ ജനതയുടെ സാമൂഹ്യ ജീവിതത്തില്‍ വിലപ്പെട്ടതെല്ലാം മഹാഭൂരിപക്ഷമായ അവര്‍ണ്ണര്‍ക്ക് വിലക്കപ്പെട്ടതാക്കി തീര്‍ക്കുന്ന ബ്രാഹ്മണിസ്റ്റ് സാമൂഹ്യ വ്യവസ്ഥ, ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണ്. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന യാഥാര്‍ത്ഥ  ജനാധിപത്യം (നിലവിലുള്ളത് ഭൂരിപക്ഷത്തിനുമേല്‍ ന്യൂനപക്ഷം സ്ഥാപിച്ചെടുക്കുന്ന ആധിപത്യമാണ്) സമാധാനപൂര്‍ണ്ണമായ ഒരു സാമൂഹ്യ വിപ്ലവത്തിലൂടെ സ്ഥാപിച്ചെടുക്കേണ്ടതായിട്ടാണിരിക്കുന്നത് . ഇതിന് അനുയോജ്യമായ സാമൂഹ്യ ബോധം അവര്‍ണ്ണ ജനവിഭാഗത്തിലാകെ  സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ബ്രാഹ്മണിസ്റ്റുകള്‍ അവര്‍ണ്ണരില്‍ സൃഷ്ടിച്ചെടുത്ത സാമൂഹ്യബോധം ഉള്‍ക്കൊള്ളുന്ന 'അറിവ്' ചാതുര്‍വര്‍ണ്യ  വ്യവസ്ഥയുടെയും, ജാതി വ്യവസ്ഥയുടേതുമാണ്. ഇതാണ് സനാതന ധര്‍മ്മം  എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് യാഥാര്‍ത്ഥ  'അറിവ്' അല്ല. മനുഷ്യത്വത്തിന്റേതാണ് യഥാര്‍ത്ഥ അറിവ്. ഈയൊരു സാമൂഹ്യ ബോധത്തിലേയ്ക്കുയരാന്‍ ഇന്ത്യന്‍ ജനതയെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള ആശയങ്ങളുടെ ഉള്ളടക്കമാണ് ഈ പുസ്തകം.


About the author

 Prabhakaran A.K
 Books of Prabhakaran A.K listed here


Share this page



RECOMMENDATIONS


MORE DETAILS

CategoryBooks/ Malayalam/ Articles
ModelPaperback
FromKonattu Publications
SellerA.K Prabhakaran
AuthorPrabhakaran A.K
LanguageMalayalam
Store codeA1
No. of Pages108 Pages
EditionMay 2021
PrintedMatathil Printers
Quantity :

Tags
Books, Indian Janathayute Punarekeekaranam, Malayalam Articles, Malayalam Books, Prabhakaran A.K, Indian Janathayute Punarekeekaranam, ഇന്ത്യൻ ജനതയുടെ പുനഃരേകീകരണം


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

25%
Off
1st Edition. 2011
Chinthakal Sanchara...
Paperback
Articles
Prabhakaran A.K
₹ 100₹ 75. In Stock
25%
Off
May 2021
Namukku Vendath...
Paperback
Articles
Prabhakaran A.K
₹ 100₹ 75. In Stock
35%
Off
1st Edition - November 2014
Ee Jeevitham...
Paperback
Articles
Anamika
₹ 65₹ 42. In Stock
25%
Off
2nd Edition - 2022
Ashakal Aashankakal...
Paperback
Articles
Dr. M. Leelavathi
₹ 220₹ 165. In Stock
20%
Off
1st Edition - April 2019
Sanumashinte...
Paperback
Articles
M.K Sanu
₹ 160₹ 128. In Stock
20%
Off
1st Edition - October 2019
Iniyum Parayanundu
Paperback
Articles
Binoy Viswam
₹ 150₹ 120. In Stock
20%
Off
1st Edition July 2019
Aruvippurathuninnu...
Paperback
Articles
Ashokan Charuvil
₹ 120₹ 96. In Stock
20%
Off
97th Edition.
Agnichirakukal
Paperback
Articles
A.P.J Abdul Kalam
₹ 275₹ 220. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters