ചിന്തകൾ സഞ്ചാരപഥങ്ങൾ
Books | Malayalam | Articles
Konattu Publications | Paperback
ചിന്തകള്‍ സഞ്ചാര പഥങ്ങള്‍
ഇന്ത്യയിലെ പാവപ്പെട്ടവരും നിന്ദിതരും പീഢിതരുമായ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹങ്ങളെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്ന് യുവത്വത്തിന്റെ കാലഘട്ടത്തില്‍ ഞാന്‍ കരുതിയിരുന്നു. സത്യസന്ധരും ആദര്‍ശനിഷ്ഠയുള്ളവരും ത്യാഗധനരുമായ രാഷ്ട്രീയ നേതാക്കളെ ആരാധനാ മനോഭാവത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഈ ചിന്തകളുടെ രേഖപ്പെടുത്തലുകളാണ് ഈ കൃതിയുടെ ആദ്യഭാഗത്ത് കൊടുത്തിരിക്കുന്ന ലേഖനങ്ങള്‍.
തുടര്‍ന്ന് രണ്ട് ഓര്‍മ്മക്കുറിപ്പുകളാണ് കൊടുത്തിരിക്കുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ വൈകാരിക ഭാവങ്ങളെ തലോടുന്ന ഓര്‍മ്മകളുടെ പുനര്‍ജ്ജനി.
മൂന്നാമത്തെ ഭാഗമായി ഹിമാലയ ദര്‍ശന്‍ എന്ന പേരില്‍ നല്‍കിയിരിക്കുന്ന യാത്രാക്കുറിപ്പാണ്.
About the author | |
Prabhakaran A.K Books of Prabhakaran A.K listed here |
Category | Books/ Malayalam/ Articles |
Model | Paperback |
From | Konattu Publications |
Seller | A.K Prabhakaran |
Author | Prabhakaran A.K |
Language | Malayalam |
Store code | A1 |
No. of Pages | 92 |
Edition | 1st Edition. 2011 |
Printed | Ebanizer Printers, Thrissur |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software