സാനുമാഷിന്റെ വിചാരയാത്രകൾ
Books | Malayalam | Articles
Saikatham Books | Paperback

ജീവിതത്തിന്റെ അസ്തമയ ശോഭ നോക്കിക്കാണുമ്പോൾ ഉരുണ്ടുകൂടുന്ന മൗനത്തിന്റെയും, ദുഃഖത്തിന്റെയും, സഹനത്തിന്റെയും, ശക്തിയുടേയും ചായക്കൂട്ടുകളാണ് ഈ കൃതിയിൽ ചിന്താവിഷയമാകുന്നത്. തേജസ്സാർന്ന വ്യക്തിപ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും സാനുമാഷ് ഈ കൃത്യം കൃതഹസ്തതയോടെ നിർവഹിക്കുന്നു. മൗനത്തിന്റെ നിരർത്ഥകതയും അർത്ഥഗാംഭീര്യവുമാണ് സാനുമാഷിന്റെ വിചാരയാത്രകൾ എന്ന ഈ കൃതിയിൽ മുഴങ്ങുന്നത്.
| About the author | |
| M.K Sanu Books of M.K Sanu listed here | |
| Category | Books/ Malayalam/ Articles |
| Model | Paperback |
| From | Saikatham Books |
| Seller | PeerBey E-books |
| Author | M.K Sanu |
| Language | Malayalam |
| Store code | A2 |
| No. of Pages | 158 |
| Edition | 1st Edition - April 2019 |
| Printed | Anaswara Offset, Kochi |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software