കോളനിയനന്തരവാദം - സംസ്കാരപഠനവും സാന്ദര്യശാസ്ത്രവും
Books | Malayalam | Articles
Kairali Books | Paperback
കോളനീകരണം കേവലം ഒരു ചരിത്രഘട്ടം മാത്രമല്ല. അധിനിവേശിത രാജ്യങ്ങളിലെ ജനതകളുടെ സ്വത്വ ബോധത്തെയും ചരിത്രബോധത്തെയും നിര്‍മ്മിച്ച അറിവുവ്യവസ്ഥ കൂടിയാണ്. ആ നിലയില്‍ അത് വര്‍ത്തമാനകാലത്തും പ്രവര്‍ത്തിക്കുന്നു. സാഹിത്യം, സൌന്ദര്യ ശാസ്ത്രം, സംസ്കാരപഠനം, വികസനപഠനം, ചരിത്രം, മാര്‍ക്സിസം തുടങ്ങിയ മേഖലകളെ കോളനിയനന്തര അനുഭവങ്ങളുമായി ബന്ധിപ്പിച്ചു കാണുന്ന ഈ പഠനങ്ങള്‍ അക്കാദമിക മേഖലയിലെന്നതുപോലെ സാമുഹ്യ രാഷ്ട്രീയ ചര്‍ച്ചാമണ്ഡലങ്ങളിലും പ്രസക്തമാണ്.
About the author | |
P. Pavithran Books of P. Pavithran listed here |
Category | Books/ Malayalam/ Articles |
Model | Paperback |
From | Kairali Books |
Seller | PeerBey E-books |
Author | P. Pavithran |
Language | Malayalam |
Store code | B4 |
Remark |
No. of Pages | 256 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software