Sophy Thomas (3 Books listed here)Rtd. HeadmistressAdimali | |
റിട്ടയേർഡ് ഹെഡ്മിസ്ട്രസ്. എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട് പോയക്കാട്ടിൽ കോര പൈലിയുടെയും, മറിയം പൈലിയുടെയും മകൾ. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഡിഗ്രി പഠനവും ബാംഗ്ളൂരിൽ ബി. എഡ് പഠനവും പൂർത്തിയാക്കി. ഭർത്താവ് പ. പി. തോമസ്. സ്റ്റേറ്റ് ബാങ്കില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ. മക്കൾ അരുൺ, നീനു. | |
Books of Sophy Thomas listed here |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software