അക്കരക്കാഴ്ചകൾ
Books | Malayalam | Travelogue
Konattu Publications | Paperback

'അക്കരക്കാഴ്ചകൾ' വെറുമൊരു യാത്രാ വിവരണമല്ല. അനുഭൂതികളുടെയും, അനുഭവങ്ങളുടെയും, പുത്തനറിവുകളുടെയും, കാണാക്കാഴ്ചകൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന വരമൊഴിത്തിളക്കമാണത്. ഒറ്റയിരുപ്പിൽ വായിച്ച് യാത്രയുടെ അനുഭൂതി നുകരുവാൻ വായനക്കാർക്ക് കഴിയുംവിധം എഴുത്തിന്റെ മായാജാലവും, കൈയ്യടക്കവും, എഴുത്തുകാരി ഈ പുസ്തകത്തിൽ കരുതി വച്ചിരിക്കുന്നു.
| About the author | |
| Sophy Thomas Books of Sophy Thomas listed here | |
| Category | Books/ Malayalam/ Travelogue | 
| Model | Paperback | 
| From | Konattu Publications | 
| Seller | PeerBey E-books | 
| Author | Sophy Thomas | 
| Language | Malayalam | 
| Store code | A2 | 
| No. of Pages | 98 | 
| Edition | 1st Edition. 2019 | 
| Printed | Creative Multimedia Hub, Thrissur | 
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software