Please confirm cookies are enabled !


Go Back

Sajil Sreedhar (2 Books listed here)


Kottayam

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സാഹിത്യ ചലച്ചിത്ര നിരൂപകൻ, ജീവചരിത്രകാരൻ, സംവിധായകൻ എന്നീ നിലകളിൽ സർഗാത്മക ജീവിതം, രണ്ടുപതിറ്റാണ്ടായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. എം ടി വാസുദേവൻ നായർ, പി എസ് ശ്രീനിവാസൻ, വെള്ളാപ്പള്ളി നടേശൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരുടെ ജീവചരിത്രകാരൻ. വിവിധ സാഹിത്യശാഖകളിലായി  മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചു. കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി ശ്രീധറിന്റെ തെരഞ്ഞെടുത്ത അഭിമുഖങ്ങൾ പുസ്തകരൂപത്തിൽ സമാഹരിച്ചു. ദൂരദർശൻ സംപ്രേഷണം ചെയ്ത കേരളത്തിലെ പ്രഥമ ചലച്ചിത്ര ടെലിവിഷൻ പരമ്പര പാലിയത്തച്ചന് തിരക്കഥ എഴുതി സംവിധാനം ചെയ്തു. വാസവദത്ത എന്ന നോവൽ സജിൽ  ശരീദാറിന്റെ തന്നെ തിരക്കഥയിൽ മലയാളത്തിലും കന്നടയിലും ചലച്ചിത്രമാകുന്നു. 2013 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായിരുന്നു.

എസ് കെ പൊറ്റക്കാട് അവാർഡ്, കെ ദാമോദരൻ അവാർഡ്, തിരുനല്ലൂർ കരുണാകരൻ അവാർഡ്, എം.കെ സാനു അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്, ശ്രീനാരായണ സാംസ്കാരിക സമിതി അവാർഡ്, രവീന്ദ്രനാഥ ടാഗോർ അവാർഡ്, നാഷണൽ ഫിലിം അക്കാദമി അവാർഡ്, തോമസ് പാലാ അവാർഡ് എന്നിങ്ങനെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Books of Sajil Sreedhar listed here

20%
Off
img
Adoor...
Paperback | Studies
Sajil Sreedhar
₹ 140₹ 112. In Stock
20%
Off
img 15th Edition - June 2022
Vasavadatha
Paperback | Novel
Sajil Sreedhar
₹ 190₹ 152. Out of Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters