അടൂർ - സാർവജനീനതയുടെ ദൃശ്യഭാഷ്യം
Books | Malayalam | Studies
Saikatham Books | Paperback
ഓരോ അടൂര്‍ സിനിമയുടെയും സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച്, ഇഴകീറി അപഗ്രഥിച്ച് അതിന്റെ ഗുണദോഷങ്ങളും അടരുകളും ആഖ്യാനതലത്തിലെ സവിശേഷതകളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണ് ഈ പുസ്തകം. അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രരചനകളെക്കുറിച്ച് ഒരു സമഗ്ര പഠനം.
About the author | |
Sajil Sreedhar Books of Sajil Sreedhar listed here |
Category | Books/ Malayalam/ Studies |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Sajil Sreedhar |
Language | Malayalam |
Store code | B1 |
Remark |
No. of Pages | 136 |
Edition | |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software