Go Back

Mahesh Manikkam (1 Books listed here)


Thiruvananthapuram

1975 തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനനം. ബാലരാമപുരം ഗവ: ഹൈസ്കൂൾ, ബാലരാമപുരം ഹൈസ്കൂൾ, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം.
കേരള സ്റ്റേറ്റ് ലൈബ്രറി താലൂക്ക് കൗൺസിൽ അംഗം. പള്ളിച്ചൽ പഞ്ചായത്ത് ഗ്രന്ഥശാല സമിതി സെക്രട്ടറി, സമ്പൂർണ സാക്ഷരതാ യജ്ഞം പ്രവർത്തകൻ, ജനകീയാസൂത്രണം കോർഡിനേറ്റർ, ഗ്രന്ഥശാല പള്ളിച്ചൽ പഞ്ചായത്ത് സമിതി കൺവീനർ, കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി, സമ്പൂർണ്ണ ഈ സാക്ഷരതാ കോഡിനേറ്റർ എന്നീനിലകളിൽ പ്രവർത്തനം.
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല, നവഭാരത്ത്, നവയുഗം എന്നീ ഗ്രന്ഥശാലകൾ രൂപീകരിച്ചു. കണ്ണാടി - വികാശനക്കാഴ്ചകൾ, ദി ബ്ലേഡ് റെഡ് എന്നീ ഷോർട്ട് ഫിലിമുകളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. അമ്മവീട്, പത്തുകഥകൾ, കർത്താവ് കർമ്മം ക്രിയ എന്നീ കൃതികളുടെ കർത്താവ്. ഇപ്പോൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തുവരുന്നു.
ശ്രീ. എം. മാണിക്യവാസകം പിള്ളയും എസ്.കമലവും മാതാപിതാക്കള്‍. പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്ത് മുൻ അംഗം സരിത എസ്. എസ് ഭാര്യ. എം. എസ്. മീനാക്ഷി, എം. എസ്. മഹാലക്ഷ്മി എന്നിവര്‍ മക്കൾ.
വിലാസം :-
അക്ഷയ
വെടിവച്ചാൻകോവിൽ
തിരുവനന്തപുരം 695 501

ഫോൺ 9496 252 084

Books of Mahesh Manikkam listed here

25%
Off
img 3rd - December 2020
Kuttikalute Kochu sir...
Paperback | Children's Literature
Mahesh Manikkam
₹ 120₹ 90. Out of Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters