Please confirm cookies are enabled !

Kuttikalute Kochu sir P.N Panickeraya Kadha

കുട്ടികളുടെ കൊച്ചുസാർ പി. എൻ. പണിക്കരായ കഥ

Mahesh Manikkam

3rd - December 2020

Books | Malayalam | Childrens Literature

Saikatham Books | Paperback

  • REVIEWS [0]

RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 1698 TIMES
  • ₹ 90
  • ₹ 120
  • 25%OFF


Quantity :


പി എൻ പണിക്കർ എന്ന മഹാ മനുഷ്യനെ കുറിച്ചുള്ള ചെറുപുസ്തകമാണ് 'കുട്ടികളുടെ കൊച്ചു സാർ പി. എന്‍. പണിക്കരായ കഥ' എന്ന ഈ ജീവചരിത്രം. ഒരു ജീവചരിത്രം വളരെ ലളിതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. പണിക്കർ സാറിന്റെ ജീവിതമെന്നാൽ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിനത്തിന്റെയും, സാക്ഷരതാ പ്രസ്ഥാനത്തിന്റെയും ചരിത്രംകൂടിയാണ്. അദ്ദേഹത്തിന്റെ  ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം കോർത്തിണക്കിക്കൊണ്ട് ഒരു കഥപറച്ചിലിന്റെ ലാഘവത്തോടെ വായിച്ചാസ്വദിക്കാന്‍ ഈ പുസ്തകത്തിലൂടെ കഴിയുന്നു. ആഖ്യാനശൈലി കൊണ്ടും ലാളിത്യമാർന്ന വാക്കുകൾ കൊണ്ടും മികച്ച വായനാനുഭവം നൽകാൻ ഈ പുസ്തകത്തിന് കഴിയുന്നു. പണിക്കർ സാറിന്റെ ജീവിതം വായിച്ചു വളരുവാനും, ചിന്തിച്ചു വിവേകം നേടുവാനും ഈ പുസ്തകം വഴിയൊരുക്കുന്നു.


About the author

 Mahesh Manikkam
 Books of Mahesh Manikkam listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Childrens Literature
ModelPaperback
FromSaikatham Books
SellerPeerBey E-books
AuthorMahesh Manikkam
LanguageMalayalam
Store codeA1
No. of Pages102
Edition3rd - December 2020
PrintedVibgyor Imprints, Kozhikkod
Quantity :

Tags
Books, Kuttikalute Kochu sir P.N Panickeraya Kadha, Mahesh Manikkam, Malayalam Books, Malayalam Children’s Literature, P. N. Panikkar, P.N Panicker, Kuttikalute Kochu sir P.N Panickeraya Kadha, കുട്ടികളുടെ കൊച്ചുസാർ പി. എൻ. പണിക്കരായ കഥ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

20%
Off
64th Edition
Oru Kudayum...
Paperback
Childrens Literature
Muttathu Varkey
₹ 160₹ 128. In Stock
20%
Off
2nd Edition. December 2018
Aesop Kathakal
Paperback
Childrens Literature
Ravikumar
₹ 95₹ 76. In Stock
20%
Off
1st Edition. January 2022
Koottil Keratha Kozhi
Paperback
Childrens Literature
Seema Stalin
₹ 180₹ 144. In Stock
20%
Off
2021 Edition
Balyakalam
Paperback
Childrens Literature
Maxim Gorky
₹ 310₹ 248. In Stock
20%
Off
2018 Edition
Manmaranja Malayala...
Paperback
Childrens Literature
Dr. M.A Karim
₹ 90₹ 72. In Stock
20%
Off
2022 Edition
Marxinte Katha
Paperback
Childrens Literature
Prof. Viswamangalam Sundaresan
₹ 170₹ 136. In Stock
20%
Off
2022 Editiion
Kuttikalude Nehru
Paperback
Childrens Literature
P.T Bhaskarapanicker
₹ 100₹ 80. In Stock
20%
Off
2016 Edition
Kuttikalkku...
Paperback
Childrens Literature
Dr. M.A Karim
₹ 190₹ 152. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.