Please confirm cookies are enabled !

Ukrainum Taiwanum - Randu Rajyangal Vyathyastha Lokangal

ഉക്രയ്‌‌നും തായ്‌‌വാനുംം - രണ്ട് രാജ്യങ്ങൾ വ്യത്യസ്ത ലോകങ്ങൾ

Baiju N Nair

1st Edition

Books | Malayalam | Travelogue

DC Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 386 TIMES
  • ₹ 192
  • ₹ 240
  • 20%OFF

In Stock
Quantity :


Enter quantity

കിഴക്കൻ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ൻ , ദ്വീപ് രാജ്യമായ തായ് വാൻ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്നിലെ ലോകത്തെ ഞെട്ടിച്ച ആണവ സ്ഫോടനം നടന്ന ചെർണോബിൽ കീവ്, ലിവീവ്, ഒഡേസ എന്നിവിടങ്ങളിലെ നഗരക്കാഴ്ചകൾ, പാറ്റ് നഗരാവശിഷ്ടങ്ങൾ. കാസിലുകൾ തുടങ്ങി ഒട്ടനവധി വിവരണങ്ങളിലൂടെ ഉക്രെയ്ന്റെ ചരിത്രം, സമകാലിക സാഹചര്യങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ ദ്വീപ്‌ രാഷ്ട്രമായ തായ് വാൻെറ അഭൗമസുന്ദരമായ കാഴ്ചകളും പുസ്തകത്തിന് മിഴിവേറുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ തായ് വാൻ മിറക്കിൾ എന്ന് കേൾവികേട്ട പ്രധാന കാഴ്ചകളായ ചിയാങ് കാഷെക്ക് മെമ്മോറിയൽ ഹാൾ, ലുങ്ഷാൻ ക്ഷേത്രം, തായ്പേയ് 101 , എലിയു ജിയോളജിക്കൽ പാർക്ക്, പങ്ഷിയിലെ വർണ ബലൂണുകൾ തുടങ്ങി ഒട്ടനവധി വിസ്മയങ്ങൾ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.


About the author

 Baiju N Nair
 Books of Baiju N Nair listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Travelogue
ModelPaperback
FromDC Books
SellerPeerBey E-books
AuthorBaiju N Nair
LanguageMalayalam
Store codeA5
Remark
No. of Pages174
Edition1st Edition
ISBN
Quantity :

Tags
Baiju N Nair, Books, Malayalam Books, Malayalam Travelogue, Ukrainum Taiwanum - Randu Rajyangal Vyathyastha Lokangal, Ukrainum Taiwanum - Randu Rajyangal Vyathyastha Lokangal, ഉക്രയ്‌‌നും തായ്‌‌വാനുംം - രണ്ട് രാജ്യങ്ങൾ വ്യത്യസ്ത ലോകങ്ങൾ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items


Warning: mysqli_fetch_array() expects parameter 1 to be mysqli_result, boolean given in /home/u608614505/domains/peerbey.com/public_html/product.php on line 1111

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters