ശ്രീ നാരായണായ
Books | Ebook | Malayalam | Novel
By PeerBey Books

നാരായണഗുരു മലയാളത്തിലെ ചില കൃതികളിൽ ഇതിനുമുമ്പും കേന്ദ്രബിന്ദുവായി ഭവിച്ചിട്ടുണ്ട്. പക്ഷേ അവയിൽ നിന്നെല്ലാം എം.കെ.ഹരികുമാറിന്റെ ഈ കൃതി വേറിട്ടു നിൽക്കുന്നു. കാരണം, തനതായ അദ്ദേഹത്തിന്റെ അന്വേഷണ ത്വര, ആവിഷ്കരണ ശൈലിയുടെ തനിമയാർന്ന നവീനത മുതലായവയാണെന്ന് തോന്നുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെ 'റീഡിങ്ങ് ഡെസ് നാട്ട് മെയ്ക്ക് യു വൈസ്, റിയലൈസേഷൻ ഡെസ്' എന്ന മഹത് വചനം ശരിക്കും ഉൾക്കൊണ്ടാണ് നാരായണഗുരുവിന്റെ തത്വങ്ങളെക്കുറിച്ചുള്ള തന്റെ അഗാധമായ ജ്ഞാനത്തെ ഹരികുമാർ ഈ കൃതിയിൽ , രചനാ മികവോടെ കലാപരമായി പ്രകടമാക്കിയിട്ടുള്ളത്.
| About the author | |
| M.K Harikumar Books of M.K Harikumar listed here | |
| Category | Books/ Malayalam/ Novel |
| Model | Ebook |
| From | PeerBey Books |
| Seller | M.K Harikumar |
| Author | M.K Harikumar |
| Language | |
| Store code | |
| Remark |
| No. of Pages | |
| Edition | 1st Edition |
| ISBN |
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.