ശാരദ
Books | Malayalam | Novel
Poorna Publications | Paperback
ഇന്ദുലേഖപോലെതന്നെ ചന്തുമേനോന്റെ പ്രതിഭാവിലാസത്തെ തൊട്ടറിയിക്കുന്ന ശാരദ സാമൂഹികജീവിതത്തിന്റെ പ്രത്യക്ഷതകളിലൂടെയും അടിയൊഴുക്കുകളിലൂടെയും ഒരേസമയം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.അനാവശ്യവ്യവഹാരങ്ങള്‍കൊണ്ടുള്ള കുടുംബശിഥിലീകരണമാണ് ശാരദയുടെ പ്രമേയം.കേരളീയകുടുംബങ്ങളില്‍ പറ്റിക്കൂടിയിരിക്കുന്ന കരടുകളെ പുറത്തെടുത്ത് കാണിക്കുകയായിരുന്നു ചന്തുമേനോന്റെ ലക്ഷ്യം. ഈ നോവല്‍ ചന്തുമേനോന്റെ മാസ്റ്റര്‍പീസാണ്. മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ ഇന്ദുലേഖയെക്കാള്‍ വിശിഷ്ടമായ നോവലാണ് ശാരദ.
About the author | |
O. Chandumenon Books of O. Chandumenon listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | O. Chandumenon |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 188 |
Edition | 9th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software