പണിതീരാത്ത വീട്
Books | Malayalam | Novel
Poorna Publications | Paperback
ഉത്തർ പ്രദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള കുമയോണ്‍ മലയോരത്തിലെ 'നൈനിത്താള്‍' എന്ന പര്വിത നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളണ് ഈ നോവലിലുള്ളത്.
About the author | |
Parappurath Books of Parappurath listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | Parappurath |
Language | Malayalam |
Store code | F3 |
Remark |
No. of Pages | 180 |
Edition | 5th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software