ചതുരംഗാ
Books | Malayalam | Novel
Kairali Books | Paperback

ഇതിനു ചതുരംഗവുമായി ബന്ധമൊന്നുമില്ല. ഇതു വൃത്യസ്തരായ നാലുപേരുടെ കഥയാകുന്നു; ത്യാഗത്തിന്റെയും സഹനത്തിന്റെയും സുമാതൃകകളായ ശ്രീബാലയും ദാമിനിയും, ആദര്‍ശത്തിന്റെ ഹിമാലയമായ ജഗ്മോഹന്‍, പരിത്യാഗിയായ അന്വേഷകന്‍ സചിസ്. ഇവരുടെ ജീവിതക്ഷേത്രേത്തില്‍വച്ച് പഴയ വിശ്വാസങ്ങളും പുതിയ ആശയങ്ങളും | പോരടിച്ചുതുറക്കുന്ന പുത്തന്‍ ജീവിതാദ്ധ്യായത്തിന്റെ മറ്റൊരു ഇതിവൃത്തത്തിന്റെ വാതില്‍ക്കല്‍ വായനക്കാരെ കൊണ്ടുനിര്‍ത്തുന്നു, ഈ കൃതി. ബംഗാളിമനസ്സുകളെ മഥിച്ച മതരഹിതമായ ഈശ്വരാന്വേഷണം വിവിധ കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ആവിഷ്ക്കരിച്ചത് ഈ നോവലിനെ മഹത്തരമാക്കുന്നു.
| About the author | |
| Rabeendranatha Tagore Books of Rabeendranatha Tagore listed here | |
| Category | Books/ Malayalam/ Novel |
| Model | Paperback |
| From | Kairali Books |
| Seller | PeerBey E-books |
| Author | Rabeendranatha Tagore |
| Language | Malayalam |
| Store code | B4 |
| Remark |
| No. of Pages | 94 |
| Edition | 2022 Edition |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software