ആയുധങ്ങൾക്ക് വിട - ഏണസ്റ്റ് ഹമിംഗ്‌വേ
Books | Malayalam | Novel
Kairali Books | Paperback

വിശ്വോത്തര ക്ലാസിക് കൃതി. ഇരുപതാം നൂറ്റാണ്ടിനെ
സ്വാധീനിച്ച മഹത്തായ രചന. നോബല്‍സമ്മാന ജേതാവായ ഏണസ്റ്റ് ഹെമിംഗ്വേയുടെ മാസ്റ്റര്‍പീസ്.
1918 ല്‍ ഇറ്റാലിയന്‍ യുദ്ധമുന്നണിയില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ ഹെമിംഗ്‌വേ യുദ്ധകാല അനുഭവങ്ങളെ തന്റെ സാഹസിക ഭാവനകൊണ്ട് അടയാളപ്പെടുത്തുകയാണ്
ഈ കൃതിയില്‍. മനുഷ്യനിര്‍മിതമായ ഭ്രാന്തന്‍ യുദ്ധങ്ങളും
വെടിയൊച്ചുകള്‍ക്കിടയില്‍ തിരോഭവിക്കുന്ന പ്രണയഭാവങ്ങളും ശൂന്യമായ ജീവിതവീഥിയിലെ ഹരിതചിഹ്നങ്ങളും
അക്ഷരമാന്ത്രികതയാല്‍ വരച്ചിടുന്നു. വിജയപരാജയങ്ങള്‍ക്കുമീതെ ഗര്‍ജിക്കുന്ന ആയുധഭീകരതയെ നിശ്ശൂബ്ദമാക്കുവാനും യുദ്ധത്തേക്കാള്‍ മോശമായി ഒന്നുമില്ലെന്നു പ്രഖ്യാപിക്കുവാനും വിശ്വമനസ്സാക്ഷിയോടു വിളംബരം ചെയ്യുന്നു ഈ ഗ്രന്ഥം. പ്രകൃതിയുടെ വിസ്മയ സൌന്ദര്യ ശൃംംഗങ്ങളെയും ഋതു സ്ത്രൈണതകളെയും അതിമനോഹരമായി ചിത്രീകരിച്ച നോവല്‍. യുദ്ധകാലത്തിന്റെ നിലക്കാത്ത ഘടികാരം.
| About the author | |
| Ernest Hemingway Books of Ernest Hemingway listed here | |
| Category | Books/ Malayalam/ Novel |
| Model | Paperback |
| From | Kairali Books |
| Seller | PeerBey E-books |
| Author | Ernest Hemingway |
| Language | Malayalam |
| Store code | B4 |
| Remark |
| No. of Pages | 320 |
| Edition | 3rd Edition |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software