അശ്വാരൂഢൻ
Books | Malayalam | Novel
Gaya Puthakachala | Paperback
മലയാളത്തിലെ ആദ്യ ഗ്രീക്ക് ഇതിഹാസ നോവൽ.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ നോവൽ വികസിക്കുന്നു. അഖിലസ്സ്, ഹെക്ടർ, ദയാദാൽമിയ, ആന്റോമാഖി, എന്നീ പ്രണയ ദ്വന്ദ്വങ്ങൾ ; ഏക മകനെ യുദ്ധപ്രണയിയാക്കാൻ നോമ്പ് നോറ്റിരിക്കുന്ന ജലരാശികളുടെ ദേവതയായ തെറ്റീസ് ദേവി, സുരസുന്ദരിയായ ഹീരാദേവി, അപ്പോളോ ദേവൻ, സിയൂസ് ദേവൻ, പില്യൂസ് രാജാവ്, ഗ്രിയാം ഭൂപതി തുടങ്ങിയ ഒരുപാട് ഗ്രീക്ക് മിത്തോളജി കഥാപാത്രങ്ങൾ ഇതിൽ പ്രത്യക്ഷപ്പെടുന്നു. സ്തോഭജനകമായ നിരവധി അനുഭവങ്ങളെയും, സന്ദർഭങ്ങളെയും നാടകീയ ഭംഗിയോടെ ഈ കൃതി അവതരിപ്പിക്കുന്നു. യുദ്ധവും, പ്രതികാരവാഞ്ഛയും പ്രേമവുമാണ് ഈ കൃതിയിലെ പ്രധാന ബിന്ദുക്കൾ. അവയെ കൂട്ടിവരയ്ക്കാവുന്ന ഒരു ത്രികോണമാണ് ഈ നോവൽ.
About the author | |
V.P Johns Books of V.P Johns listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Gaya Puthakachala |
Seller | PeerBey E-books |
Author | V.P Johns |
Language | Malayalam |
Store code | E3 |
Remark |
No. of Pages | 158 |
Edition | 1stEdition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software