Please confirm cookies are enabled !


Go Back


Adv. Jacob Antony
Managing Director, Sameeksha Magazine
Canada

മുഖമൊഴി
കാനഡയിലെ മലയാളികൾക്ക് പുതിയ സാഹിത്യസൃഷ്ടികൾ പരിചയപ്പെടുത്തുകവഴി മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുക കൂടി ചെയ്യുകയാണ് ഈ സംരംഭം. 2020 ഒക്ടോബറിലാണ് ഷെവലിയർ ഹൗസിലെ കൊറോണ രാത്രി എന്ന ഈ നോവൽ ഓൺലൈൻ ഇബുക്ക് പ്രസിദ്ധീകരണത്തിനായി മലയാള മനോരമയിൽ എത്തുന്നത്. നോവലിന്റെ ആദ്യത്തെ പേര് കൊറോണ കാലത്തെ കല്യാണം എന്നായിരുന്നു. 2021 മാർച്ചിൽ മനോരമ ഇബുക്ക് ആയി പ്രസിദ്ധീകരിച്ചു. അപ്പോൾ മുതൽ ഈ നോവൽ പുസ്തകമായി വേണമെന്ന് വായനക്കാർ താല്പര്യപ്പെടാൻ തുടങ്ങി. കാനഡയിൽ പലരും ഓൺലൈനിൽ വായിക്കുകയും ചെയ്തു. രാജ്യാന്തര മണ്ഡലം ഉണ്ടെങ്കിൽ കൂടി ലളിതവും സരസവുമായ ശൈലിയിലാണ് നോവലിസ്റ്റ് സാബു ശങ്കർ (ഡോ. പ്രൊഫ. സാബു തോമസ്) നോവലിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ഹൺഡ്രഡ് ഫോൾഡ് (നൂറുമേനി) കാനഡ പ്രസാധനം ചെയ്യുന്ന ഈ മലയാള നോവലിനെ കാനഡയിലെ മലയാളികൾ സര്‍വ്വാത്മനാ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
__അഡ്വ. ജേക്കബ് ആന്റണി

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters