വാടാതെ തളരാതെ
Books | Malayalam | Memories
Saikatham Books | Paperback
അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ജീവിതത്തിനിടയിൽ നേരിടേണ്ടിവന്ന അഗ്നിപരീക്ഷണങ്ങളുടെയും, അവഹേളനങ്ങളുടെയും, ഉദ്വേഗജനകമായ അനുഭവസാക്ഷ്യങ്ങളാണ് ഈ കൃതി. കണ്ടും, കേട്ടുമുള്ള ജീവിതാനുഭവങ്ങൾ കരുക്കളാവുമ്പോഴാണ് എഴുത്തിന് കരുത്തേറുക. തീഷ്ണമായ ജീവിതാനുഭവങ്ങളാണ് ജസീന്ത മോറിസ് എന്ന എഴുത്തുകാരി ഈ പുസ്തകത്തിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.
About the author | |
Jacintha Morris Books of Jacintha Morris listed here |
Category | Books/ Malayalam/ Memories |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Jacintha Morris |
Language | Malayalam |
Store code | C2 |
No. of Pages | 175 |
Edition | 1st Edition - September 2019 |
Printed | Anaswara Offset, Kochi |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software