നവരസ കഥകൾ - എം. മുകുന്ദൻ
Books | Paperback | Malayalam | Story
By Kairali Books

അസാധാരണ സമസ്യകളിലെത്തിപ്പെടുന്ന ജീവിതാവസ്ഥയുടെ കടുംചായമാണ് ഓരോ കഥയും ആവിഷ്കരിക്കുന്നത്. ആധുനികതക്കും ആധുനികാനന്തരതക്കുമൊപ്പം സഞ്ചരിച്ചുകൊണ്ട് കാലസങ്കീര്ണതകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച പ്രതിഭയാണ് എം. മുകുന്ദന്. ജീവിതത്തിന്റെ ഇരുണ്ട വര്‍ണങ്ങള്‍ വാരിപ്പൂശിയ അമ്പരപ്പിക്കുന്ന ഭാവങ്ങള്‍ക്ക് ഇടമുണ്ടാക്കുകയായിരുന്നു അദ്ദേഹം. കഥാകാരന്റെ ക്ലാസിക് രചനകളാണ് നവരസകഥാപരമ്പരയിലെ ഈ കഥാസമാഹാരത്തിലുള്ളത്.
| About the author | |
| M. Mukundan Books of M. Mukundan listed here | |
| Category | Books/ Malayalam/ Story |
| Model | Paperback |
| From | Kairali Books |
| Seller | PeerBey E-books |
| Author | M. Mukundan |
| Language | Malayalam |
| Store code | A9 |
| Remark |
| No. of Pages | 96 |
| Edition | 2022 Edition |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.