Please confirm cookies are enabled !

Meeshakkallan

മീശക്കള്ളൻ

Shyamkrishnan R

1st Edition

Books | Malayalam | Story

DC Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 476 TIMES
  • ₹ 144
  • ₹ 180
  • 20%OFF

In Stock
Quantity :


Enter quantity

നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ശ്യാം കൃഷ്ണൻ തന്റെ കഥകൾക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോൾ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവർത്തനം സംഭവിക്കുന്നു. കഥകൾ പറയാൻ അയത്നലളിതമായ, ഒട്ടുമേ ആർഭാടമില്ലാത്ത ഒരു ഭാഷ അയാൾക്കുണ്ട്. ഇത്രയും സുതാര്യമായൊരു ഭാഷ സ്വായത്തമാക്കുക എന്നതുതന്നെയാണ് ഒരെഴുത്തുകാരൻ ആദ്യം കൊയ്യുന്ന വിജയം. വിശുദ്ധമായൊരു തീർത്ഥാടനത്തിലെന്നതുപോലെ ഒറ്റയൊറ്റയടികൾ വച്ച് കഥാകാരൻ ഉയരങ്ങളിലേക്കുള്ള നടപ്പാതകളിലൂടെ നടക്കുന്നു. പതുക്കെപ്പതുക്കെ വലിയ മലകൾ അയാൾക്കു മുന്നിൽ തലകുനിക്കുന്നതും അസാധാരണമായ കഥകൾ ഉരുവം കൊള്ളുന്നതും നാം അറിയുന്നു.


About the author

 Shyamkrishnan R
 Books of Shyamkrishnan R listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Story
ModelPaperback
FromDC Books
SellerPeerBey E-books
AuthorShyamkrishnan R
LanguageMalayalam
Store codeA4
Remark
No. of Pages142
Edition1st Edition
ISBN
Quantity :

Tags
Books, Malayalam Books, Malayalam stories, Meeshakkallan, Shyamkrishnan R, Meeshakkallan, മീശക്കള്ളൻ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

20%
Off
1st Edition - April 2018
Pranayathinte...
Paperback
Story
George Onakkoor
₹ 140₹ 112. In Stock
55%
Off
1st Edition - 2011 August
Anezhuthinte Nigooda...
Paperback
Story
Suresh Babu
₹ 55₹ 25. In Stock
25%
Off
1st Edition - February 2020
Akkaldhamayile Silpi...
Paperback
Story
Jeena Rajesh
₹ 100₹ 75. In Stock
20%
Off
1st Edition - January 2022
Puthukadha Vol. 2
Paperback
Story
Multiple authors
₹ 240₹ 192. In Stock
20%
Off
2nd Edition
Kalabhairavanum Mattu...
Paperback
Story
T. Padmanabhan
₹ 360₹ 288. In Stock
20%
Off
27th Edition
Janmadinam
Paperback
Short story
Vaikom Muhammad Basheer
₹ 110₹ 88. In Stock
25%
Off
40th Edition
Nashtappetta...
Paperback
Short story
Madhavikkutty
₹ 120₹ 90. In Stock
20%
Off
6th Edition
Vaank
Paperback
Short story
Unni R
₹ 140₹ 112. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters