മാക്ബത്ത്
Books | Malayalam | Novel
Kairali Books | Paperback
വില്യം ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകങ്ങളിലൊന്നായ “മാക്ബത്ത്” നോവല്‍രൂപത്തില്‍ മൊഴിമാറ്റം ചെയ്തിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. ബ്രിട്ടിഷ് വീപുകളില് ഉള്‍പ്പെട്ട സ്കോട്ലാന്റിലെ രാജാവിന്റെ സേനാനായകരില്‍ ഒരാളായിരുന്ന മാക്ബത്തിന്റെ ഉദ്വേഗജനകമായ കഥാനിമിഷങ്ങള് അതീവശ്രദ്ധയോടെ ആവിഷ്കരിച്ചിരിക്കുകയാണ് നോവല്രൂപാന്തരത്തില്. ഷേക്സ്പിയര് കൃതികളിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന പുസ്തകം.
About the author | |
M.K Gangadharan Books of M.K Gangadharan listed here | |
William Shakespeare Books of William Shakespeare listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Kairali Books |
Seller | PeerBey E-books |
Author | M.K Gangadharan, William Shakespeare |
Language | Malayalam |
Store code | B4 |
Remark |
No. of Pages | 112 |
Edition | 2nd Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software