കുംഭാരക്കോളനി
Books | Malayalam | Novel
Kairali Books | Paperback

നീത സുഭാഷിന്റെ കുംഭാരക്കോളനി മനുഷ്യ മനസ്സുകളുടെ സങ്കീര്ണതകള് അസാധാരണ ഭംഗിയില് ആവിഷ്കരിക്കുന്ന നോവലാണ്. ബത്ലഹേം പൊരുള് തേടി, റോസ് പെറ്റല്സ്, കുംഭാരക്കോളനി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുള്ള ഈ കൃതി അമിഷയുടെ അസാധാരണ വ്യക്തിത്വത്തിൻ്റെ മൂന്ന് ജീവിത ഘട്ട കഥയുമാണ്. ഈ നോവലിലെ പ്രണയത്തിന്റെയും രതിയുടെയും ആവിഷ്കാരങ്ങള്ക്ക് കാവ്യ സൌന്ദര്യം നല്കാന് നീത സുഭാഷിന് സാധിച്ചിട്ടുണ്ട്. കുംഭാരന്മാരുടെ ജീവിതം എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നരവംശശാസ്ത്രപരമായി ഏറെ പ്രാധാന്യം അര്ഹിക്കുന്ന ഒരു ന്യൂനപക്ഷ സമൂഹമാണ് കുംഭാരന്മാര്. ലിപിയില്ലാത്ത ഭാഷയാണ് അവരുടേത്. സാംസ്കാരിക തനിമയും ഏറെയുണ്ടവര്ക്ക്. ഈ നോവലിൻ്റെ പ്രമേയത്തിനായി നീത സുഭാഷ് പാകപ്പെടുത്തിയെടുക്കുന്ന മണ് ഭാവങ്ങള് ദൈവീക സ്പര്ശം കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഭാഷയിലെ കയ്യടക്കവും മനുഷ്യ മനസ്സിന്റെ സങ്കീര്ണതകളെ സ്പര്ശിക്കുന്നതിലെ മിടുക്കും ഈ നോവലിനെ മികച്ച വായനാനുഭവമാക്കി മാറ്റുന്നു.
| About the author | |
| Neetha Subhash Books of Neetha Subhash listed here | |
| Category | Books/ Malayalam/ Novel |
| Model | Paperback |
| From | Kairali Books |
| Seller | PeerBey E-books |
| Author | Neetha Subhash |
| Language | Malayalam |
| Store code | A9 |
| Remark |
| No. of Pages | 120 |
| Edition | 1st Edition |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.