പീർബേയിൽ നിന്ന് സന്തോഷവാർത്ത! സൗജന്യ ഇ-മാഗസിനുകൾ ആരംഭിക്കുന്നു !
പീർബേയ്.കോം (PeerBey.com) ഈ മാസം മുതൽ പുതിയ സേവനം അവതരിപ്പിക്കുന്നു. ഇനി മുതൽ സൗജന്യ ഇ-മാഗസിനുകൾ വായനക്കാർക്ക് ലഭ്യമാകും.
വിവിധ വിഷയങ്ങളിലുള്ള ഗുണമേന്മയുള്ള ഇ-മാഗസിനുകൾ പീർബേയ് പ്ലാറ്റ്‌ഫോമിൽ പൂർണമായും സൗജന്യമായി ലിസ്റ്റ് ചെയ്യുകയും അവ ഓൺ ലൈനായി വായിക്കാൻ കഴിയുകയും ചെയ്യും. സാഹിത്യം, യാത്ര, സംസ്കാരം, കേരള പൈതൃകം, ധനകാര്യം, ടെക്നോളജി, വ്യക്തിത്വ വികസനം തുടങ്ങി വായനക്കാരുടെ വൈവിധ്യമാർന്ന താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള മാഗസിനുകൾ ലഭ്യമാകും.
പ്രധാന സവിശേഷതകൾ:
പൂർണ സൗജന്യം — രജിസ്ട്രേഷൻ മാത്രം മതി, തികച്ചും സൗജന്യ വായന
പ്രതിമാസ പുതിയ ഇഷ്യൂകൾ — ഓരോ മാസവും പുതിയ മാഗസിനുകൾ
മൊബൈൽ ഫ്രണ്ട്ലി ഫോർമാറ്റ് — ഏത് ഉപകരണത്തിലും സുഖകരമായ വായന
വൈവിധ്യമാർന്ന വിഷയങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് നിരവധി മാഗസിനുകൾ
പീർബേയുടെ സോഷ്യൽ നെറ്റ്‌വർക്ക് വഴി വായനക്കാർക്കിടയിൽ ചർച്ചകളും ഷെയറിങ്ങും സാധ്യമാക്കും
വായനയെ കൂടുതൽ ജനകീയമാക്കുകയും ഗുണമേന്മയുള്ള ഉള്ളടക്കം സൗജന്യമായി എത്തിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. പുസ്തകങ്ങളോടൊപ്പം ഇ-മാഗസിനുകളും വായനക്കാർക്ക് സമ്മാനിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
എങ്ങനെ ലഭിക്കും?
PeerBey.com സൈറ്റിൽ സൈൻ അപ്പ് ചെയ്താൽ ‘Free eMagazines’ വിഭാഗത്തിൽ എളുപ്പത്തിൽ യൂസർ ഡാഷ് ബോർഡിലേയ്ക്ക് ഈബുക്കുകൾ ആഡ് ചെയ്യാം. ജൂലായ് 2026 മുതൽ മാഗസിനുകൾ ലഭ്യമായി തുടങ്ങും.
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.