Go Back

Binoy Viswam (1 Books listed here)


സി.കെ വിശ്വനാഥന്റെയും  സി.കെ ഓമനയുടെയും  മകനായി 1955ൽ  ജനനം. ലോക യുവജന ഫെഡറേഷൻ ഭാരവാഹിയായി ബുഡാപെസ്റ്റ്  ആസ്ഥാനമായി നാലുവർഷം പ്രവർത്തിച്ചു. ഇക്കാലയളവിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ 75 രാജ്യങ്ങൾ സന്ദർശിച്ചു. ഇതു കൂടാതെ അമേരിക്ക ഗൾഫ് രാഷ്ട്രങ്ങൾ തുടങ്ങിയവയും സന്ദർശിച്ചു. ജനയുഗം പത്രാധിപർ ആയിരുന്നു. എ. ഐ. റ്റി. യു. സി മുഖപത്രമായ ട്രേഡ് യൂണിയൻ മാസിക എഡിറ്റർ. അഞ്ച് ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് യുഗത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു.

സോവിയറ്റ് യൂണിയനിലെ യങ്ങ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ  ഉന്നത ബഹുമതിയായ 'അംബാസഡർ ഓഫ് ഫ്രണ്ട്ഷിപ്പ് എമംഗ് വേൾഡ്  യൂത്ത്', ലോക ജനാധിപത്യ യുവജന ഫെഡറേഷൻ അംഗീകാര മുദ്രകളായ ബാനർ ഓഫ് യൂത്ത് യൂണിറ്റി ഡിപ്ലോമ,  യൂണിയൻ ഓഫ് ജർമ്മൻ മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ്, കൈരളി രത്നം  അവാർഡ്, ജനസുരക്ഷാ അവാർഡ്, വൃക്ഷ ബന്ധു അവാർഡ്, സി അച്യുതമേനോൻ അവാർഡ്, അമേരിക്കൻ മലയാളികളുടെ പ്രിയ മിത്രം അവാർഡ്,  വി. ടി. ഭട്ടത്തിരിപ്പാട് അവാർഡ്, ഓസ്ട്രേലിയൻ ദിനപത്രമായ ഇന്ത്യൻ ടൈംസിന്റെ  ഗ്രീൻ ഹ്യൂമനിസ്റ്റ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

Books of Binoy Viswam listed here

20%
Off
img 1st Edition - October 2019
Iniyum Parayanundu
Paperback | Articles
Binoy Viswam
₹ 150₹ 120. In Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters