പതികാലം
Books | Malayalam | Poem
DC Books | Paperback
പതികാലം, മരുമക്കത്തായം, മറവികുത്തുന്ന മില്ല്. കുരവച്ചേച്ചി , ആൾമാറാട്ടം. കറുപ്പിന്റെ മണം തുടങ്ങിയ കെ. രാജഗോപാലിന്റെ 40 കവിതകൾ. “ഈ കവിതകളിൽ നല്ലനിറവ്. ഇക്കവിതകളിൽ എത്രനാളും പാർക്കാം. നേരിട്ടറിയാത്ത ഒന്നിന്റെയും സാക്ഷ്യം ഈ കവിതകളിലില്ല. നദീജലത്തിന്റെ സമ്മർദ്ദങ്ങൾ കേട്ടുറങ്ങുന്നൊരാളായതിനാലാവാം രാജഗോപാലിന്റെ കവിതയിലുടനീളം ജലസ്പർശം, ആർദ്രത. വീട്ടുകിണറിലും പമ്പയിലെ ജലം, പൈപ്പുവെള്ളമോ അതിന്റെ കൈവഴി. എണീക്കാൻ മടിച്ച് കിടക്ക യിൽ കിടക്കുമ്പോഴും സ്വൈരം കെടുത്തുന്ന മൂത്രക്കുഴലിൽ താനറിയുന്നത് അതേ നദിയുടെ ഊക്കേറിയ മറ്റൊരു കൈവഴി."
About the author | |
K. Rajagopal Books of K. Rajagopal listed here |
Category | Books/ Malayalam/ Poem |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | K. Rajagopal |
Language | Malayalam |
Store code | A4 |
Remark |
No. of Pages | 118 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software