ഗീതാഞ്ജലി
Books | Malayalam | Poem
Prabhath Book House | Paperback
അനശ്വരതയില്‍ സമാധാനവും സംതൃപ്തിയും സന്തോഷവും അനുഭവിച്ചറിയാനുള്ള കവിമാനസത്തിന്റെ നിഷ്കളങ്കമായ ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുള്‍. ഗീതാഞ്ജലിയിലെ സൗന്ദര്യരൂപത്തെയും രചനാസൗകുമാര്യത്തെയും ദാര്‍ശനികഭംഗിയെയും അത്യാദരവോടെയാണ് അനുവാചകര്‍ കാണുന്നത്. തലമുറകളെ അതിശയിപ്പിച്ചുകൊണ്ട് ആ ഉത്കൃഷ്ട രചന ഇന്നും ആസ്വദിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു. നോബല്‍ സമ്മാനലബ്ധിയോടെ ഗീതാഞ്ജലിയുടെ കീര്‍ത്തി ലോകമെന്പാടും പരന്നു. ഇന്ത്യന്‍ ബാഷകളുള്‍പ്പെടെ നിരവധി ലോകഭാഷകളില്‍ ഗീതാഞ്ജലിക്കു പരിഭാഷകളുണ്ടായി.
About the author | |
Rabeendranatha Tagore Books of Rabeendranatha Tagore listed here |
Category | Books/ Malayalam/ Poem |
Model | Paperback |
From | Prabhath Book House |
Seller | PeerBey E-books |
Author | Rabeendranatha Tagore |
Language | Malayalam |
Store code | D3 |
Remark |
No. of Pages | 130 |
Edition | 2017 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software