എന്റെ വഴിയമ്പലങ്ങൾ
Books | Malayalam | Memories
Poorna Publications | Paperback
മനുഷ്യന്റെ ജനനം മുതല്‍മരണംവരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍എത്രയോ സ്ഥലങ്ങളില്‍വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ. വഴിയമ്പലങ്ങള്‍എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ചില പുതിയ അറിവുകള്‍തേടുന്നതിന് സഹായകമായിരിക്കും.
About the author |
Category | Books/ Malayalam/ Memories |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | S.K Pottakattu |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 156 |
Edition | 8th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software