ചരിത്രവും ഭാവനയും ഇഴചേർന്ന ഒരു സ്വപ്ന സുന്ദര ദ്വീപിന്റെ കഥ. മനുഷ്യത്വവും സാഹോദര്യവും ഇല്ലാതാവുന്നു. മനുഷ്യന്‍ വിഭജിക്കപ്പെടുന്നു. ന്യൂനപക്ഷം പേര്‍ ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു…