Please confirm cookies are enabled !


Go Back

Vaikom Muhammad Basheer (15 Books listed here)


മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തുചെന്നു കാളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെത്തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെപേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ്മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാലകൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്നദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേവർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ, ബഷീർകെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയുംകൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പലജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം ഒമ്പതു വർഷത്തോളംനീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും - തീവ്രദാരിദ്ര്യവും, മനുഷ്യദുരയും നേരിട്ടുകണ്ടു. ബഷീറിന്റെ ജീവിതംതന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരംനടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകംചുറ്റുന്നതിനിടയിൽക്കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽക്കാണാം.

Books of Vaikom Muhammad Basheer listed here

24%
Off
img 44th Edition
Premalekhanam
Paperback | Articles
Vaikom Muhammad Basheer
₹ 70₹ 53. Out of Stock
20%
Off
img 27th Edition
Janmadinam
Paperback | Short story
Vaikom Muhammad Basheer
₹ 110₹ 88. In Stock
25%
Off
img 15th Edition
Anarghanimisham
Paperback | Articles
Vaikom Muhammad Basheer
₹ 110₹ 83. Out of Stock
25%
Off
img 26th Edition
Anappooda
Paperback | Short story
Vaikom Muhammad Basheer
₹ 150₹ 113. Out of Stock
25%
Off
img 13th Edition
Sarppayajnjam
Paperback | Children's Literature
Vaikom Muhammad Basheer
₹ 99₹ 74. Out of Stock
20%
Off
img 26th Edition
Shabdangal
Paperback | Novel
Vaikom Muhammad Basheer
₹ 99₹ 79. In Stock
24%
Off
img 27th Edition
Mucheettukalikkarante...
Paperback | Novel
Vaikom Muhammad Basheer
₹ 50₹ 38. Out of Stock
20%
Off
img 44th Edition
Ntuppuppakkoranendarnn...
Paperback | Novel
Vaikom Muhammad Basheer
₹ 150₹ 120. In Stock
23%
Off
img 39th Edition
Mathilukal
Paperback | Short story
Vaikom Muhammad Basheer
₹ 80₹ 62. Out of Stock
20%
Off
img 25th Edition. February 2022
Sthalathe Pradhana...
Paperback | Novel
Vaikom Muhammad Basheer
₹ 125₹ 100. Out of Stock
20%
Off
img 28th Edition. 2022
Mucheettukalikkarante...
Paperback | Novel
Vaikom Muhammad Basheer
₹ 60₹ 48. Out of Stock
20%
Off
img 25th Edition. 2022
Bhoomiyute Avakashikal
Paperback | Novel
Vaikom Muhammad Basheer
₹ 100₹ 80. Out of Stock
20%
Off
img 58th Edition
Pathummayute Adu
Paperback | Novel
Vaikom Muhammad Basheer
₹ 150₹ 120. Out of Stock
20%
Off
img 34th Edition. 2022
Viswavikhyathamaya...
Paperback | Story
Vaikom Muhammad Basheer
₹ 50₹ 40. Out of Stock
20%
Off
img 21st Edition
Jeevithanizhalpadukal
Paperback | Novel
Vaikom Muhammad Basheer
₹ 70₹ 56. In Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters