വിജയരഹസ്യങ്ങൾ
Books | Malayalam | Personality Development
Current Books | Paperback
ആരാണ് വിജയി ? പരിശ്രമം വിജയത്തിലെത്താന്‍ എന്തു ചെയ്യണം ? ആരാണ് പരാജയപ്പെടുന്നത് ? വിജയം ചിലര്‍കുമാത്രം അവകാശപ്പെട്ടതാണെന്ന ധാരണ ഈ പുസ്തകം വായിക്കുന്നതോടെ തിരുത്തപ്പെടും . ഈ പുസ്തകം ഓരോരുത്തരേയും അവരവരുടെ വിധി നിര്‍ണ്ണയിക്കാന്‍ കരുത്തരാക്കുന്നു . പരാജയത്തിലേക്കടുക്കാവുന്ന ഏതിലും വിജയസാദ്ധ്യതകള്‍ എങ്ങനെ നിലകൊള്ളുന്നു എന്ന സൂക്ഷ്മാവബോധം വായനക്കാര്‍ക്കു നല്‍കുന്നു . സ്ട്രസ്സ്ഃ മനഃശാസ്ത്ര ആത്മീയപരിഹാരങ്ങള്‍ , ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന് തുടങ്ങിയ പുസ്തകങ്ങളിലൂടെ വ്യക്തിത്വ വികസന രംഗത്ത് സ്വന്തമായ സംഭാവനകള്‍ നകല്‍കിയ ഗ്രന്ഥകാരന്റെ ഏറ്റവും പുതിയ പുസ്തകം .
About the author |
Category | Books/ Malayalam/ Personality Development |
Model | Paperback |
From | Current Books |
Seller | PeerBey E-books |
Author | John Muzhuthettu |
Language | Malayalam |
Store code | A3 |
Remark |
No. of Pages | 164 |
Edition | 3rd Edition. 2018 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software