നസ്രായന്റെ സഞ്ചാരപഥങ്ങൾ
Books | Malayalam | Spiritual
Saikatham Books | Paperback
ഡോ. ഡി. ബാബുപോൾ ജനിച്ചതും, കർത്താവിൽ നിദ്ര പ്രാപിച്ചതും നാല്പതാം വെള്ളിദിനമാണെന്നത് ഒരു അപൂർവ്വതയാണ്. ഒരേസമയം ഭരണഘടന പദവി വഹിച്ച മികച്ച ഉദ്യോഗസ്ഥൻ, വേദ പണ്ഡിതൻ, സഭാസ്നേഹി, മികച്ച വാഗ്മി എന്നീ നിലകളിൽ അദ്ദേഹം പരിലസിച്ചു. തന്റെ ജീവിതം ഒരു സാക്ഷ്യ പ്രകാശനമാക്കി അദ്ദേഹം കടന്നുപോയി. 2018 മുതൽ എല്ലാ ഞായറാഴ്ചയും മറ്റ് പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളിലും പതിവായി Sunday Sermons എന്ന Whatsapp ഗ്രൂപ്പിൽ അദ്ദേഹം പ്രസംഗങ്ങൾ അയക്കുമായിരുന്നു. ദൈവശാസ്ത്രപരമായി ഉയർന്നതും, ധ്യാനപരമായി ഹൃദയത്തെ സ്പർശിക്കുന്നതുമായ വൈവിധ്യമുള്ള ആശയ സമ്പുഷ്ടമായ പ്രസംഗങ്ങളായിരുന്നു അവ. അദ്ദേഹത്തിന്റെ വേർപാടിനുശേഷം ആ പ്രസംഗങ്ങൾ ക്രോഡീകരിച്ച് റവ. ജോബിൻ ജോൺ ഒരു പുസ്തകമാക്കിയിരിക്കുകയാണ്.
About the author | |
Dr. D. Babu Paul Books of Dr. D. Babu Paul listed here |
Category | Books/ Malayalam/ Spiritual |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Dr. D. Babu Paul |
Language | Malayalam |
Store code | A1 |
No. of Pages | 200 |
Edition | 1st Edition - January 2022 |
Printed | Repro Offset, Mumbai |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software