അയ്യങ്കാളി
Books | Malayalam | Biography
Prabhath Book House | Paperback

അയ്യൻകാളിയുടെ ജീവിതം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പരിവർത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരളം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ ആ യുഗപുരുഷൻ വിധിയോട് പൊരുതി ജയിച്ച വിപ്ലവകാരിയായിരുന്നു. അനീതിക്കെതിരായി മനുഷ്യാവകാശങ്ങൾക്കുവേണ്ടി അടരാടാൻ സ്വന്തം ജനതയെ സാധുജനപരിപാലന സംഘത്തിൽ അണിനിരത്തിയ ആ മഹാനെപ്പറ്റിയുള്ള ബൃഹത്തായ ഒരു ജീവചരിത ഗ്രന്ഥമാണിത്.
| About the author | |
| T.H.P Chentharassery Books of T.H.P Chentharassery listed here | |
| Category | Books/ Malayalam/ Biography |
| Model | Paperback |
| From | Prabhath Book House |
| Seller | PeerBey E-books |
| Author | T.H.P Chentharassery |
| Language | Malayalam |
| Store code | E3 |
| Remark |
| No. of Pages | 180 |
| Edition | 10th Edition |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software